2020-01-27 9 AM
https://malayalam.news18.com/news/kerala/centralised-intrusion-monitoring-system-kerala-police-another-milestone-updated-tv-stg-nj-200727.html
തിരുവനന്തപുരം: സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലും വീടുകളിലും നൂതന സുരക്ഷാ സംവിധാനം ഒരുക്കി കേരള പോലീസ്. അക്രമികളുടെ ദൃശ്യങ്ങൾ വെറും 7 സെക്കന്റിനുള്ളിൽ പൊലീസ് കൺട്രോൾ റൂമിൽ പതിയും. സെൻട്രൽ ഇന്റർഷൻ മോണിറ്ററിങ് സിസ്റ്റം (സി ഐ എം എസ് ) രാജ്യത്ത് ആദ്യമായി കേരള പോലീസ് നടപ്പിലാക്കുകയാണ്.