2020-01-27 9 AM
TRIVANDRUM
നൂതന സുരക്ഷാ സംവിധാനവുമായി പൊലീസ്; അക്രമികള്‍ ഏഴു സെക്കന്‍ഡിനുള്ളില്‍ കുടുങ്ങും
സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ പിടികൂടാന്‍ കഴിയുന്ന സെന്‍ട്രല്‍ ഇന്റര്‍ഷന്‍ മോണിറ്ററിങ് സിസ്റ്റം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകുകയാണു കേരളം