2020-01-27 9 AM
TRIVANDRUM
തിരുവനന്തപുരം: വീടുകളിലും സ്ഥാപനങ്ങളിലും മറ്റും നുഴഞ്ഞു കയറി അക്രമങ്ങൾ നടത്തുന്ന സംഭവങ്ങൾ വർദ്ധിച്ച് വരുന്ന കാലത്താണ് നാം ജീവിക്കുന്നത്. എന്നാൽ അതിന് പരിഹാരം കാണാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് കേരള പോലീസ്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണർ ബൽറാം കുമാർ ഉപാധ്യായ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.