2020-01-28 9 AM
TRIVANDRUM
വീട്, സ്ഥാപനം, ഓഫീസ് എന്തായാലും ആക്രമിക്കപ്പെട്ടാല്‍ ഉടന്‍ പൊലീസിന് കാണാം; വെറും ഏഴ് സെക്കന്റിനുള്ളില്‍; സെന്‍ട്രല്‍ ഇന്റര്‍ഷന്‍ മോണിറ്ററിംഗ് സിസ്റ്റം (സി.ഐ.എം.എസ്) പദ്ധതി; രാജ്യത്ത് ആദ്യമായി കേരള പൊലീസ് നടപ്പാക്കുന്നു സംരംഭത്തിന് കെല്‍ട്രോണിന്റെ സാങ്കേതിക സഹകരണം